10 ലക്ഷം പേരെ ചൊവ്വയിൽ എത്തിക്കുക ലക്ഷ്യം ; ഏതാനും വർഷങ്ങൾക്കുള്ളിൽ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കുമെന്ന് ഇലോൺ മസ്ക്
ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ ചൊവ്വയിൽ മനുഷ്യരുടെ കോളനി സ്ഥാപിക്കാൻ ആണ് ലക്ഷ്യമിടുന്നതെന്ന് സ്പേസ് എക്സ് സ്ഥാപകൻ സിഇഒയുമായ ഇലോൺ മസ്ക്. ചൊവ്വയിലേക്ക് 10 ലക്ഷം പേരെ അയക്കുക ...