നൂറുവർഷങ്ങൾക്ക് ശേഷം ആഴക്കടലിൽ നിന്നും ഒരു അത്ഭുത കണ്ടെത്തൽ ; ഭീമൻ കണവയെ വീണ്ടും കണ്ടെത്തി ശാസ്ത്രജ്ഞർ
കഴിഞ്ഞ 100 വർഷത്തിനുള്ളിൽ സമുദ്രത്തിൽ നിന്നും ഒരിക്കലും ജീവനോടെ കണ്ടെത്തിയിട്ടില്ലാതിരുന്ന ഒരു അപൂർവ്വ ജീവിയെ വീണ്ടും കണ്ടെത്തിയിരിക്കുന്നതായി റിപ്പോർട്ട്. കൊളോസൽ സ്‌ക്വിഡ് എന്ന ഭീമൻ കണവയെ ആണ് ...








