Friday, September 11, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

കിങ് കോഹ്‌ലി വീണ്ടും വെള്ളക്കുപ്പായത്തിലേക്ക്? ‘ഞങ്ങൾ തമ്മിൽ സംസാരിച്ചു’; വിരാടിന്റെ മടങ്ങിവരവിൽ സൂചന നൽകി കോച്ച് രാജ്കുമാർ

by Brave India Desk
May 21, 2026, 01:07 pm IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഇന്ത്യൻ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ടെസ്റ്റ് ക്യാപ്റ്റനും റൺവേട്ടക്കാരനുമായ വിരാട് കോഹ്‌ലി ടെസ്റ്റ് ക്രിക്കറ്റിലേക്ക് തിരിച്ചുവന്നേക്കുമെന്ന സൂചനകൾ നൽകി അദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ പരിശീലകൻ രാജ്കുമാർ ശർമ്മ. 2024-ൽ ഇന്ത്യ ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ട്വന്റി-20 അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും, തൊട്ടടുത്ത വർഷം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ടെസ്റ്റ് ഫോർമാറ്റിൽ നിന്നും കോഹ്‌ലി വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് താരം അന്താരാഷ്ട്ര തലത്തിൽ സജീവമായിട്ടുള്ളത്.

റെഡ് ബോൾ ക്രിക്കറ്റിനോടുള്ള വിരാട് കോഹ്‌ലിയുടെ അടങ്ങാത്ത പ്രണയവും അദ്ദേഹത്തിന്റെ മികച്ച ശാരീരികക്ഷമതയും കണക്കിലെടുത്ത്, താരം ടെസ്റ്റിൽ നിന്നും വിരമിച്ച അന്നുതുതൽ കായിക ലോകത്ത് വലിയ ചർച്ചകൾ നടക്കുന്നുണ്ട്. കോഹ്‌ലി തന്റെ തീരുമാനം തിരുത്തി ടെസ്റ്റിലേക്ക് മടങ്ങിവരണമെന്ന് പല മുൻ താരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴിതാ ‘എക്‌സ്പ്രസ് കഫേ’ പോഡ്‌കാസ്റ്റിൽ കോച്ച് രാജ്കുമാർ ശർമ്മ നടത്തിയ വെളിപ്പെടുത്തൽ ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

Stories you may like

‘അഭയാർഥികളല്ലപ്പാ, ക്രിക്കറ്റ് കളിക്കാൻ വന്നതാ!’: പാക് ടീം ബസ് വളഞ്ഞ് യുകെയിൽ വമ്പൻ പ്രതിഷേധം, ഒടുവിൽ സംഭവിച്ചത്!

സാമിക്ക് പിഴച്ച ആറ് മിനിറ്റുകൾ, ; 17 പന്തുകൾ കൊണ്ട് കളിക്കളത്തിൽ അരങ്ങേറിയ അമ്പരപ്പിക്കുന്ന നാടകീയത; ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും ദീർഘമേറിയ ഓവർ

“വിരാട് കോഹ്‌ലിയുടെ നിരവധി കടുത്ത ആരാധകർ എന്നോട് വന്ന് പറയാറുണ്ട്, ‘സാർ, നിങ്ങൾ പറഞ്ഞാൽ വിരാട് കേൾക്കും, അതുകൊണ്ട് അവനോട് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിവരാൻ ദയവായി ആവശ്യപ്പെടണം’ എന്ന്. ഇക്കാര്യത്തെക്കുറിച്ച് ഞങ്ങൾ തമ്മിൽ സംസാരിച്ചിട്ടുണ്ട് നമുക്ക് നോക്കാം ഇനി എന്താണ് സംഭവിക്കുകയെന്ന്,” രാജ്കുമാർ ശർമ്മ പ്രത്യാശയോടെ പറഞ്ഞു.

ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ടെസ്റ്റ് മത്സരങ്ങളോടുള്ള സമീപനം തന്നെ മാറ്റിയെഴുതിയ നായകനാണ് വിരാട് കോഹ്‌ലി. വിദേശ മണ്ണിൽ ഭയമില്ലാതെ പൊരുതാൻ ഇന്ത്യയെ പഠിപ്പിച്ച കോഹ്‌ലിയുടെ ടെസ്റ്റ് കരിയർ വരുംതലമുറകൾ പോലും ഓർക്കുന്ന ഒന്നാണ്. ഇന്ത്യയെ 68 ടെസ്റ്റുകളിൽ നയിച്ച കോഹ്‌ലി 40 വിജയങ്ങൾ സമ്മാനിച്ചു. 17 മത്സരങ്ങളിൽ തോറ്റപ്പോൾ 11 എണ്ണം സമനിലയിലായി. 58.82 ശതമാനമാണ് അദ്ദേഹത്തിന്റെ വിജയശരാശരി—ഒരു ഇന്ത്യൻ ടെസ്റ്റ് ക്യാപ്റ്റന്റെ ഏറ്റവും ഉയർന്ന റെക്കോർഡാണിത്.

Tags: virat kohliindian cricket
Share
Tweet
SendShare

Latest stories from this section

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

പന്തുകൾ പ്രതിരോധിച്ചു നിന്നപ്പോൾ പിഴച്ചത് എവിടെ? രാഹുൽ ദ്രാവിഡിന്റെ പേരിൽ കുറിക്കപ്പെട്ട ആ വിചിത്ര റെക്കോർഡ്

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

350 പന്തുകൾ, 357 മിനിറ്റ്; മന്ദഗതിയിലുള്ള ആ റെക്കോർഡ് ഫിഫ്റ്റി; ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വേഗത കുറഞ്ഞ ഫിഫ്റ്റിയുടെ കഥ

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

അടുത്ത നാണക്കേട്, ശമ്പളം പോലും നൽകിയില്ല; പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി മുൻ കോച്ച് ജേസൺ ഗില്ലെസ്പി

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

സച്ചിന്റെ ആ ഒരു റെക്കോർഡിന് പിന്നിൽ ഒരു തകർന്ന വിരലും മറക്കപ്പെട്ട ഒരു ഹീറോ, അർഹിച്ച അംഗീകാരം ലഭിക്കാതെ പോയ ഗുർശരൺ സിങ്

Latest News

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

‘നശാ മുക്ത് പഞ്ചാബ് യാത്ര’ പ്രചാരണവുമായി ബിജെപി ; ലഹരിമുക്ത പഞ്ചാബിനായി 13 ദിവസം നീണ്ട യാത്ര ; ദേശീയ നേതാക്കൾ അണിനിരക്കും

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

ഇന്ത്യയ്ക്ക് അഭിമാനകരമായ കാര്യം ; ബ്രിക്സ് ഉച്ചകോടി ആതിഥേയത്വത്തിൽ ചിദംബരത്തെ തള്ളി ശശി തരൂർ

സത്യനികേതൻ ദുരന്തം: അഞ്ച് എംസിഡി ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി ഡൽഹി സർക്കാർ

അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടി കടുപ്പിച്ച് ഡൽഹി സർക്കാർ ; ഒറ്റ ദിവസത്തിൽ ഇടിച്ചു നിരത്തിയത് 41 കെട്ടിടങ്ങൾ

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

ബ്രസീൽ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ; ഭാരത് മണ്ഡപത്തിൽ നയതന്ത്ര ചർച്ചകൾക്ക് ആരംഭം

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

വിദ്യാർത്ഥികളും പൊതുജനങ്ങളും ബുദ്ധിമുട്ടലാകരുത് ; ഞായറാഴ്ച രാവിലെ 6 മണി മുതൽ മെട്രോ സർവീസുകൾ തുടങ്ങുമെന്ന് ഡൽഹി മെട്രോ

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘സ്വാശ്രയത്വവും സാമ്പത്തിക ഭദ്രതയുമാണ് ലക്ഷ്യം’; ബ്രിക്സ് ബിസിനസ് ഫോറത്തിൽ ഭാരതത്തിന്റെ നയം വ്യക്തമാക്കി എസ്. ജയശങ്കർ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

‘പുടിന് പിന്നാലെ ഇറാൻ പ്രസിഡന്റും ഇന്ത്യയിലേക്ക്!’; മോദിയുമായി അടിയന്തര കൂടിക്കാഴ്ച; ചാബഹാർ തുറമുഖവും വ്യാപാര കരാറുകളും അജണ്ടയിൽ!

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

60% ലോകജനസംഖ്യയുടെ ശബ്ദമായി ഭാരതം!’; ബ്രിക്സ് ഉച്ചകോടിയുടെ ബിസിനസ് ഫോറത്തിന് ഡൽഹിയിൽ തുടക്കം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies