നാഗ്പൂർ സംഘർഷം; സൂത്രധാരൻ രാഷ്ട്രീയ നേതാവ്; ചിത്രം പുറത്ത് വിട്ട് പോലീസ്
മുംബൈ: നാഗ്പൂരിൽ ഉണ്ടായ വർഗ്ഗീയ കലാപത്തിന് കാരണക്കാരനായ രാഷ്ട്രീയ നേതാവിന്റെ ചിത്രം പുറത്തുവിട്ട് പോലീസ്. എംഡിപി നേതാവായ ഫഹീം ഷമീം ഖാന്റെ ചിത്രമാണ് പുറത്തുവിട്ടത്. കലാപത്തിന്റെ മുഖ്യ ...