ബംഗാൾ കത്തിയെരിയുകയാണ് മമത നിശ്ശബ്ദത പാലിക്കുന്നു: ഈ അരാജകത്വം നിയന്ത്രിക്കേണ്ടത് അത്യാവശ്യം
ലക്‌നൗ: പശ്ചിമ ബംഗാളിലെ വർഗീയാക്രമണത്തിൽ മമത ബാനർജിയുടെ മൗനത്തെ രൂക്ഷമായി വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുർഷിദാബാദിലെ സ്ഥിതിഗതികൾ നിയന്ത്രണാതീതമായിട്ടും സംസ്ഥാന സർക്കാർ നിസ്സംഗത പാലിക്കുകയാണെന്ന് ...