”കമ്മ്യൂണിസത്തില്‍ വിശ്വസിച്ചാലെ ബീജം ദാനം ചെയ്യാനാവു” മത യാഥാസ്ഥിതികരെ പോലും നാണിപ്പിച്ച് ആശുപത്രി
ചൈനയിലെ പീക്കിങ്ക് സര്‍വ്വകലാശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആസ്പത്രിയിലെ ബീജബാങ്ക് വിചിത്രമായ നിയമമവുമായി മുന്നോട്ട് വന്നിരിക്കുകയാണ്. ബീജം ദാനം ചെയ്യണമെങ്കില്‍ ആരോഗ്യവാനായിരിക്കുന്നതിനൊപ്പം കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ ഉറച്ച് വിശ്വസിക്കുക കൂടി ...