തലയ്ക്ക് നാല് ലക്ഷം രൂപ വിലയിട്ടിരുന്ന ദമ്പതികളായ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങി
തെലങ്കാന; തെലങ്കാനയിൽ ദമ്പതികളായ കമ്യൂണിസ്റ്റ് ഭീകരർ കീഴടങ്ങിയതായി പോലീസ്. കരംനഗർ പോലീസിന് മുൻപാകെ മാവോയിസ്റ്റ് കേഡർമാരായ മദകം ധുല എന്ന ധൂലയും ഭാര്യ തിക്ക സുസ്മിതയുമാണ് കീഴടങ്ങിയത്. ...