അർജന്റീനിയൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി; മെസി കൈവരിച്ചത് കരിയറിലെ അമൂല്യനേട്ടമെന്നും പിണറായി വിജയൻ
തിരുവനന്തപുരം: ഖത്തർ ലോകകപ്പിൽ കിരീടം നേടിയ അർജന്റീനിയൻ ടീമിന് മുഖ്യമന്ത്രി പിണറായി വിജയന്റെ അഭിനന്ദനം. ഫേസ്ബുക്കിലൂടെയാണ് മുഖ്യമന്ത്രിയുടെ അഭിനന്ദനം. മെസ്സി വിശ്വ ഫുട്‌ബോളറാണെന്നും കരിയറിലെ ഏറ്റവും അമൂല്യമായ ...