ഗൂഗിൾ പേ വഴി കോഴ, പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎയുടെ സമ്മർദ്ദം; അരവണാംകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ ഭരണമുറപ്പിക്കാൻ സിപിഎമ്മിനെ കെെയയച്ച് സഹായിച്ച് കോൺഗ്രസും
തിരുവനന്തപുരം: നെയ്യാറ്റിൻകര അരവണാകുഴി സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വൻ നാടകം. പത്രിക പിൻവലിക്കാൻ സിപിഎം എംഎൽഎ സമ്മർദ്ദം ചെലുത്തിയതിന്റെയും കോൺഗ്രസ് നേതാവ് കോഴ വാഗ്ദാനം ചെയ്തതിന്റെയും ശബ്ദരേഖ ...