കണ്ണൂര്‍: കണ്ണൂരില്‍ സിപിഎംകോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. അക്രമത്തില്‍ നിരവധി വാഹനങ്ങളും വീടുകളും തകര്‍ത്തു. ഇരിക്കൂര്‍ കല്യാടാണ് സംഘര്‍ഷമുണ്ടായത്. കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദിന്റെ കാര്‍ അക്രമി സംഘം അടിച്ച് തകര്‍ത്തു.
പരിക്കേറ്റ മുഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Discussion about this post