കോൺഗ്രസ് സ്ഥാപക ദിനത്തിൽ സോണിയ ഗാന്ധി ഉയർത്തിയ പാർട്ടി പതാക പൊട്ടിവീണു (വീഡിയോ)
ഡൽഹി: കോൺഗ്രസ് സ്ഥാപക ദിനത്തിൽ എഐസിസി ആസ്ഥാനത്ത് സോണിയ ഗാന്ധി ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടി വീണു. കോൺഗ്രസിന്റെ 137ാം സ്ഥാപക ദിനാഘോഷത്തിനിടെയാണ് സംഭവം. https://twitter.com/keveeyes/status/1475703677528600578 രാവിലെ ...