ബിഹാറിൽ മഹാസഖ്യം അടിച്ചു പിരിയുന്നു; കോൺഗ്രസിന്റെ മർക്കടമുഷ്ടി അംഗീകരിക്കാനാവില്ലെന്ന് ആർ ജെ ഡി
ഡൽഹി: ബിഹാറിൽ എൻഡിഎ സഖ്യത്തിന് ഭരണത്തുടർച്ച പ്രവചിക്കുന്ന അഭിപ്രായ സർവ്വേകൾക്ക് പിന്നാലെ മഹാസഖ്യത്തിൽ വീണ്ടും തമ്മിലടി. സീറ്റ് വിഭജനത്തിന്റെ കാര്യത്തിലാണ് കോൺഗ്രസ്സും ആർജെഡിയും പരസ്പരം കൊമ്പു കോർക്കുന്നത്. ...