അഴിമതി പ്രക്ഷോഭം ശക്തമാകുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്കെതിരെ ഭൂമി തട്ടിപ്പ് പരാതിയും
ബെംഗളൂരു: മൈസൂർ അർബൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (മുഡ) ക്ക് ഭൂമി അനുവദിച്ചതുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ ചൊല്ലിയുള്ള രാഷ്ട്രീയ തർക്കങ്ങൾ മുറുകുന്നതിനിടെ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് അടുത്ത പണിയുമായി ...