congress leaders

രാഹുലിന്റെ ന്യായ് യാത്ര കൊണ്ട് കാര്യമുണ്ടായി; അസമിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വർക്കിംഗ് പ്രസിഡന്റും എംഎൽഎമാരും

ഞങ്ങൾക്ക് പേടിയില്ല, അമേഠിയിലും റായ്ബറേലിയിലും സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ കോൺഗ്രസ്; 24 മണിക്കൂറിനുള്ളിൽ തീരുമാനമെന്ന് പാർട്ടി

ന്യൂഡൽഹി: തിരഞ്ഞെടുപ്പ് കാഹളം മുഴങ്ങിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ പ്രതിസന്ധിയിലായി കോൺഗ്രസ്. ഇരു ലോക്‌സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ സംബന്ധിച്ച അസ്പെൻസ് അവസാനിപ്പിക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. തീരുമാനം ...

അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി ; രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കി ; രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ

ജയ്പുർ : രാജസ്ഥാനിൽ ബലാത്സംഗ പരാതിയെ തുടർന്ന് രണ്ട് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. അംഗൻവാടിയിൽ ജോലി വാഗ്ദാനം ചെയ്ത് ഇവർ ഇരുപതോളം സ്ത്രീകളെ ബലാത്സംഗത്തിനിരയാക്കിയതായാണ് പരാതി ഉയർന്നിട്ടുള്ളത്. ...

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

കുഴഞ്ഞുമറിഞ്ഞ് കോൺഗ്രസിന്റെ അധ്യക്ഷ തിരഞ്ഞെടുപ്പ്; ജി 23 നേതാക്കളുടെ അപ്രതീക്ഷിത യോഗം; നാമനിർദ്ദേശ പത്രികാ സമർപ്പണം അവസാനിക്കാൻ മണിക്കൂറുകൾ മാത്രം

ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ പദവിയിലേക്കുളള തിരഞ്ഞെടുപ്പിനായി നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുളള സമയപരിധി അവസാനിക്കാനിരിക്കെ അപ്രതീക്ഷിത നീക്കങ്ങൾ. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ് ...

യു.പി.യിലും തകര്‍ന്നടിഞ്ഞ് കോണ്‍ഗ്രസ്; പാര്‍ട്ടി വൈസ് പ്രസിഡണ്ടും മുതിര്‍ന്ന നേതാവും പാര്‍ട്ടി വിട്ടു

ലഖ്‌നോ : കേരളമടക്കം വിവിധ സംസ്ഥാനങ്ങളില്‍ കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിടുന്ന പ്രവണത വളരെ കൂടുതലായിരിക്കെ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വേളയിൽ ഉത്തര്‍പ്രദേശിലും കൊഴിഞ്ഞു ...

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു

ഹിമാചല്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു

ഷിംല: ഹിമാചല്‍ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വീരഭദ്ര സിങ് അന്തരിച്ചു. 87 വയസ്സായിരുന്നു. തിങ്കളാഴ്ച ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ആരോഗ്യനില വഷളായി തീവ്ര പരിചരണ ...

വാളയാറിലെ കൊവിഡ് ബാധ; ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

വാളയാറിലെ കൊവിഡ് ബാധ; ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

പാലക്കാട്: വാളയാറിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചതോടെ പ്രദേശത്തുണ്ടായിരുന്ന ജനപ്രതിനിധികൾക്കും പൊലീസുകാർക്കും മാദ്ധ്യമ പ്രവർത്തകർക്കും ക്വാറന്റീനിൽ പോകാൻ നിർദ്ദേശം. അതിർത്തിയിൽ രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശിയുടെ സമീപത്തുണ്ടായിരുന്നവരോടാണ് 14 ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist