“റാഫേല്‍ ഇടപാടില്‍ റോബര്‍ട്ട് വദ്രയെ ഇടനിലക്കാരനാക്കാന്‍ യു.പി.എ സര്‍ക്കാര്‍ ശ്രമിച്ചു”: കോണ്‍ഗ്രസിനെ വെട്ടിലാക്കി പുതിയ ആരോപണം
റാഫേല്‍ ഇടപാടിന്റെ കരാര്‍ യു.പി.എ സര്‍ക്കാര്‍ ഒപ്പിടാതിരുന്നത് റോബര്‍ട്ട് വദ്രയുടെ കമ്പനിയെ ഇടനിലക്കാരനാക്കാന്‍ സാധിക്കാത്തത് കൊണ്ടായിരുന്നുവെന്ന് ബി.ജെ.പി ആരോപിച്ചു. എന്‍.ഡി.എ സര്‍ക്കാര്‍ മുന്നോട്ട് കൊണ്ടുപോകുന്ന റാഫേല്‍ ഇടപാട് ...