സചിന്‍ ബിര്‍ല ബി.ജെ.പിയില്‍; ഇതോടെ കോണ്‍ഗ്രസ് വിട്ടത് 27ാമത്തെ എം.എല്‍.എ
ഭോപാല്‍: ലോക്സഭ-നിയമസഭ ഉപതെരഞ്ഞെടുപ്പുകള്‍ക്ക് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ, മധ്യപ്രദേശില്‍ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി ഭരണകക്ഷിയായ ബി.ജെ.പിയില്‍ ചേര്‍ന്നു. സചിന്‍ ബിര്‍ല എം.എല്‍.എയാണ് ഞായറാഴ്ച ബി.ജെ.പിയില്‍ ചേര്‍ന്നത്. ...