‘അഭിപ്രായ സ്വാതന്ത്ര്യമില്ലെ’ന്ന് പറഞ്ഞ് കോണ്‍ഗ്രസ് വിട്ടു; ഇപ്പോള്‍ പ്രതികരിക്കാന്‍ പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി വേണമെന്ന് കെ.പി. അനില്‍ കുമാര്‍
കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറഞ്ഞ് കോണ്‍ഗ്രസ് വിട്ട് സി.പി.എമ്മില്‍ ചേക്കേറിയ കെ.പി. അനില്‍ കുമാറിന്‍റെ പരാമർശം ചർച്ചയാകുന്നു. പാര്‍ട്ടി സെക്രട്ടറിയുടെ അനുമതി ഇല്ലാതെ മാധ്യമങ്ങളെ കാണാന്‍ കഴിയില്ലെന്നാണ് ...