രാജസ്ഥാൻ നിയമസഭാ തിരഞ്ഞെടുപ്പ്; പ്രവർത്തക സമിതിയിൽ നിന്നും സച്ചിൻ പൈലറ്റിനെ തഴഞ്ഞ് കോൺഗ്രസ്
ജയ്പൂർ: പ്രവർത്തക സമിതിയിൽ നിന്നും സച്ചിൻ പൈലറ്റിനെ തഴഞ്ഞ് കോൺഗ്രസ്. എഐസിസി പുറത്തുവിട്ട പട്ടികയിൽ സച്ചിൻ പൈലറ്റിന്റെ പേരില്ല. രാജസ്ഥാൻ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചാണ് കോൺഗ്രസ് പ്രവർത്തക സമിതി ...