“ബി.ജെ.പിയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി കോൺഗ്രസ് എം.എൽ.എമാർ സമീപിക്കുന്നുണ്ട് ” : അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ
ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാൻ താൽപര്യമുള്ള നിരവധി കോൺഗ്രസ് എം.എ.ൽഎമാരുണ്ടെന്ന വെളിപ്പെടുത്തലുമായി ആസാം ധനകാര്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അടുത്ത് തന്നെ ഇവരെല്ലാം ബിജെപിയുടെ ഭാഗമാകുമെന്നും ...









