യു.പി നിയമസഭയ്ക്ക് മുന്നിൽ തീകൊളുത്തി യുവതി ആത്മഹത്യ ചെയ്തു : പ്രേരണാ കുറ്റത്തിന് കോൺഗ്രസ് നേതാവ് അറസ്റ്റിൽ
ലഖ്‌നൗ : ചൊവ്വാഴ്ച ഉത്തർപ്രദേശ് നിയമസഭയ്ക്കു മുന്നിൽ തീകൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി മരിച്ചു. ആയിഷ എന്ന അഞ്ജന തിവാരിയാണ് മരണപ്പെട്ടത്. യുവതിക്ക് 85 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. ...





















