അധികാരത്തിൽ ഇരുന്നത് തട്ടിപ്പുകാരിയുടെ സ്‌പോൺസർഷിപ്പിലാണോ?പിണറായി വിജയന് ഇരട്ടചങ്കല്ല, ഇരട്ട മുഖമാണ് ഉള്ളത്; മാപ്പ് പറയണമെന്ന് ഷാഫി പറമ്പിൽ
തിരുവനന്തപുരം: തെറ്റായ ആരോപണങ്ങളുടെ പേരിൽ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്രൂരമായി വേട്ടയാടിയവർ മാപ്പു പറയണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട് ഷാഫി പറമ്പിൽ എംഎൽഎ. ആദ്യം മുഖ്യമന്ത്രി പറയേണ്ടത് ഉമ്മൻചാണ്ടിയോടുള്ള മാപ്പാണെന്നും ...