കോൺഗ്രസ് എന്നെ വഞ്ചിച്ചു,സൂറത്തിൽ പത്രിക പിൻവലിച്ച നേതാവിന്റെ വമ്പൻ വെളിപ്പെടുത്തൽ
സൂറത്ത്: പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ട കോൺഗ്രസ് നേതാവും സൂറത്ത് സ്ഥാനാർത്ഥിയുമായിരുന്ന നിലേഷ് കുംഭാനിയുടെ വമ്പൻ വെളിപ്പെടുത്തലിൽ ഞെട്ടി കോൺഗ്രസ്. പാർട്ടിയാണ് തന്നെ വഞ്ചിച്ചതെന്ന് കുംഭാണി കുറ്റപ്പെടുത്തി. ...