‘പൈതൃക സമ്പത്തും സർഗ്ഗ സൃഷ്ടിയും കൊണ്ട് ധന്യമായ ശംഘുമുഖം വാണിജ്യ കേന്ദ്രമാക്കാനുള്ള നീക്കം ഉപേക്ഷിക്കുക‘; ശംഖുമുഖത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്കെതിരെ കുമ്മനം
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്തെ നിർമ്മാണ പ്രവർത്തനനങ്ങൾക്കെതിരെ മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ശംഖുമുഖം കടൽത്തീരത്ത് പൈതൃകസമ്പത്തുക്കളേയും സർഗ്ഗ സൃഷ്ടികളേയും ചരിത്ര ശേഷിപ്പുകളേയും വികലമാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളിൽ ...