ക്രിയേറ്റിവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ അശ്ലീല പ്രചാരണം അനുവദിക്കില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ; സഭ്യമല്ലാത്ത ഭാഷയും സംസ്‌കാരമില്ലാത്ത പെരുമാറ്റവും പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയെന്നും മന്ത്രി
ന്യൂഡൽഹി: ക്രിയേറ്റിവിറ്റിയുടെ പേരിൽ ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ സംസ്‌കാരമില്ലാത്ത പെരുമാറ്റവും സഭ്യമല്ലാത്ത ഭാഷയും പ്രചരിപ്പിക്കുന്നത് ക്ഷമിക്കാനാകില്ലെന്ന് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂർ. ട്വിറ്ററിലൂടെ ...