മോദിയെ അനുകരിച്ചു കൊണ്ട് ശ്രദ്ധ നേടി ; വാരണാസിയിൽ മോദിക്കെതിരെ മത്സരിക്കുമെന്ന് ഹാസ്യതാരം ശ്യാം രംഗീല
ലഖ്‌നൗ : ലോക്സഭാ തിരഞ്ഞെടുപ്പിൽ വാരണാസിയിൽ നിന്നും മത്സരിക്കുമെന്ന് മിമിക്രി-ഹാസ്യതാരം ശ്യാം രംഗീല. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായിട്ടായിരിക്കും മത്സരിക്കുക. സ്വതന്ത്ര സ്ഥാനാർത്ഥിയായിട്ടാണ് ശ്യാം രംഗീല വാരാണസിയിൽ മത്സരിക്കുന്നത്. ...