14 വയസ്സുള്ള ക്രിസ്ത്യൻ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി, വിവാഹം കഴിച്ചു : പ്രതിയ്‌ക്കൊപ്പം നിന്ന് പാക് കോടതി, മതവിവേചനമെന്ന് പരാതി
പാക്കിസ്ഥാനിൽ തട്ടിക്കൊണ്ടുപോയി മതം മാറ്റി വിവാഹം കഴിക്കപ്പെട്ട പെൺകുട്ടിയ്ക്കു നേരെ ക്രൂരമായ അനീതി.14 വയസ്സുള്ള ക്രിസ്ത്യൻ പെൺകുട്ടിയായ ഹുമയ്ക്കാണ് നീതിപീഠത്തിന്റെ വിവേചനം അനുഭവിക്കേണ്ടി വന്നത്. കഴിഞ്ഞ വർഷം ...








