കടുപ്പിച്ച് തന്നെ; പാകിസ്താനിൽ സൈന്യത്തിന് നേരെ ചാവേർ ആക്രമണവുമായി ബലൂച് പോരാളികൾ; 90 പേരെ കൊന്നതായി അവകാശവാദം
ഇസ്ലാമാബാദ്: പാകിസ്താനിൽ സൈന്യത്തിന്റെ വാഹന വ്യൂഹത്തിന് നേരെ ആക്രമണവുമായി ബലൂച് സ്വതന്ത്ര പോരാളികൾ. സംഭവത്തിൽ അഞ്ച് പാക് പട്ടാളക്കാർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാനിലെ ...