സമ്പത്തിന് വേണ്ടി ഞാൻ യത്തീമായി, നാണമില്ലാതെ എല്ലാം കയ്യടക്കി വച്ചിരിക്കുന്നു; ബന്ധുക്കൾക്കെതിരെ പാചകവിദഗ്ധൻ നൗഷാദിന്റെ മകൾ
തിരുവനന്തപുരം:ബന്ധുക്കൾക്കെതിരെ ഗുരുതര ആരോപണവുമായി അന്തരിച്ച പാചകവിദഗ്ധനായിരുന്ന നൗഷാദിന്റെ മകൾ. പിതാവിനും മാതാവിനും അകാലമരണം സംഭവിച്ചതോടെ തന്റെ രക്ഷാകർത്വം ഏറ്റെടുത്തവർ തന്റെ കുടുംബസ്വത്തുക്കൾ കയ്യടക്കിയെന്നാണ് ആരോപണം. നൗഷാദിന്റെ മകളും ...