മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ മുക്തനായി; ഒരാഴ്ച ഹോം ക്വാറന്‍റൈനില്‍ കഴിയാൻ നിർദ്ദേശം
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ കൊറോണ മുക്തനായി. ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്തു. പതിനൊന്ന് ദിവസമായി ആശുപത്രിയിലായിരുന്ന ചൗഹാനെ വരുന്ന ...