ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ മഞ്ഞുപാളിയുടെ നെറുകയിൽ മഴ; കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയിൽ ശാസ്ത്രലോകം
കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ...