Monday, January 5, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചരിത്രത്തിലാദ്യമായി ഗ്രീൻലൻഡിലെ മഞ്ഞുപാളിയുടെ നെറുകയിൽ മഴ; കാലാവസ്ഥാ ദുരന്തങ്ങൾക്ക് ഇടയാക്കിയേക്കുമെന്ന ഭീതിയിൽ ശാസ്ത്രലോകം

by Brave India Desk
Sep 14, 2021, 08:44 am IST
in International
Share on FacebookTweetWhatsAppTelegram

കോപ്പൻഹേഗൻ: ഗ്രീൻലൻഡിലെ ഹിമപാളിയുടെ നെറുകയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്തു. 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ ഓഗസ്റ്റ് 14-ന് പെയ്ത മഴ മണിക്കൂറുകളോളം നീണ്ടു നിന്നതായി യു.എസ്. സ്നോ ആൻഡ് ഐസ് ഡേറ്റാ സെൻറർ റിപ്പോർട്ട് ചെയ്തു. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും.

വടക്കൻഭാഗത്തുള്ള ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്തതായി ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല. 2030 -ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാപ്രളയമടക്കമുള്ള കാലാവസ്ഥാദുരന്തങ്ങൾക്ക് ഇതിടയാക്കുമെന്ന് ശാസ്ത്രലോകം ഭയപ്പെടുന്നു.

Stories you may like

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ കൂടുതലോ അല്പംമാത്രം കുറവോ ആയ സാഹചര്യത്തിലാണ് ഗ്രീൻലാൻഡിൽ മറ്റിടങ്ങളിൽ മഴ പെയ്യുക. കഴിഞ്ഞ 2,000 വർഷങ്ങൾക്കിടെ ഒമ്പതു തവണയാണ് ഇവിടെ താപനില പൂജ്യം ഡിഗ്രിയിൽനിന്ന്‌ ഉയർന്നത്. അടുത്തായി 2012-ലും 2019-ലും ഇങ്ങനെയുണ്ടായെങ്കിലും മഴ പെയ്തിരുന്നില്ല.

ഓരോ വർഷവും ഈ സമയത്ത് ഒരു ദിവസം നഷ്ടപ്പെടുന്ന മഞ്ഞിനേക്കാൾ ഏഴു മടങ്ങ് അധികം മഞ്ഞാണ് കനത്ത മഴകാരണം നഷ്ടപ്പെട്ടത്. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ മഞ്ഞുപാളികളായ ഗ്രീൻലൻഡിലെ മഴ ഇവിടെ താപനില ഉയരുന്നതിന്റെ സൂചനയായാണ് കണക്കാക്കുന്നത്.

ജനുവരിയിൽ പ്രസിദ്ധീകരിച്ച യൂറോപ്യൻ പഠനപ്രകാരം ഗ്രീൻലൻഡിലെ മഞ്ഞുരുകൽ 2100- ആകുമ്പോഴേക്കും സമുദ്രനിരപ്പ് 10 മുതൽ 18 സെന്റിമീറ്റർ ഉയരുന്നതിന് കാരണമാകും. 2030 ആകുമ്പോഴേക്കും കൊച്ചിയും മുംബൈയും അടക്കമുള്ള ഇന്ത്യയിലെ 12 കടലോര നഗരങ്ങളിൽ വെള്ളപ്പൊക്കത്തിനും ഇതു കാരണമായേക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

Tags: first rain fall in Greenlandcopenhegenheavy snow fallGreenland
Share37TweetSendShare

Latest stories from this section

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് ; മഡുറോയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന രീതിയിലാണ് കാര്യങ്ങൾ പോകുന്നത് ; മഡുറോയുടെ അറസ്റ്റിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ

‘ഇഷ്ടമുള്ളപ്പോൾ മാറ്റാൻ ഇത് ലോക്കൽ മാച്ചല്ല’; ബംഗ്ലാദേശിന് ബിസിസിഐയുടെ  മറുപടി

‘ഇഷ്ടമുള്ളപ്പോൾ മാറ്റാൻ ഇത് ലോക്കൽ മാച്ചല്ല’; ബംഗ്ലാദേശിന് ബിസിസിഐയുടെ  മറുപടി

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

മഡുറോയ്ക്ക് പിന്നാലെ കൊളംബിയയും മെക്സിക്കോയും? ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾക്ക് ട്രംപിന്റെ ‘കൊലവിളി’

Discussion about this post

Latest News

മുസ്തഫിസുർ വിവാദം ആളിക്കത്തുന്നു; ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ്, ഐസിസി സമ്മർദ്ദത്തിൽ

മുസ്തഫിസുർ വിവാദം ആളിക്കത്തുന്നു; ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ്, ഐസിസി സമ്മർദ്ദത്തിൽ

ഡൈവ് ചെയ്യണ്ട, നിന്റെ 4 ഓവറാണ് എനിക്ക് പ്രധാനം! ബ്രാവോയെ ഞെട്ടിച്ച ധോണിയുടെ വാക്കുകൾ

ഡൈവ് ചെയ്യണ്ട, നിന്റെ 4 ഓവറാണ് എനിക്ക് പ്രധാനം! ബ്രാവോയെ ഞെട്ടിച്ച ധോണിയുടെ വാക്കുകൾ

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

എന്റെ സുഹൃത്തിനെ മോചിപ്പിക്കണമെന്ന് ട്രംപിന് സച്ചിൻദേവ് എംഎൽഎയുടെ അന്ത്യശാസനം; വൈറ്റ് ഹൌസിലേക്കും മാർച്ച് നടത്തണമെന്ന് സോഷ്യൽമീഡിയ

വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; ആം ആദ്മി പാർട്ടി നേതാവ് ജർനൈൽ സിംഗ് കൊല്ലപ്പെട്ടു

വിവാഹ ചടങ്ങിനിടെ വെടിവെപ്പ് ; ആം ആദ്മി പാർട്ടി നേതാവ് ജർനൈൽ സിംഗ് കൊല്ലപ്പെട്ടു

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

സായി ബാബയുടെ കടുത്ത ഭക്തനായ കമ്മ്യൂണിസ്റ്റ് ; സായിബാബയുടെ മരണത്തിന് വെനിസ്വേലയിൽ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ച നേതാവ്; വ്യത്യസ്തനാണ് മഡുറോ

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസ്എസ് ഇവോ ജിമ ; നിക്കോളാസ് മഡുറോയെ യു എസിലെത്തിച്ച കടലിലെ കോട്ട

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

യുഎസിന്റെ താരിഫ്, ഉപരോധ ഭീഷണികൾ ഫലം കണ്ടില്ല; ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതി ആറ് മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

‘പടയൊരുക്കത്തെ നേരിടാൻ ഞാനും എന്‍റെ പാര്‍ട്ടിയും തയ്യാര്‍’; വി.ഡി സതീശന് പിന്തുണയുമായി പി വി അൻവർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies