കോവിഡ്-19 ബാധ : രാജ്യത്തെ നാലാമത്തെ മരണവും റിപ്പോർട്ട് ചെയ്തു
കോവിഡ്-19 ബാധിച്ചുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലാണ് വൈറസ് ബാധ മൂലമുള്ള ഇന്ത്യയിലെ നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പഞ്ചാബിലെ നവൻഷാഹർ ജില്ലയിലെ 72 വയസ്സുകാരനായ ...









