കോവിഡ്-19 ബാധിച്ചുള്ള നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തു. പഞ്ചാബിലാണ് വൈറസ് ബാധ മൂലമുള്ള ഇന്ത്യയിലെ നാലാമത്തെ മരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
പഞ്ചാബിലെ നവൻഷാഹർ ജില്ലയിലെ 72 വയസ്സുകാരനായ വൃദ്ധനാണ് മരിച്ചത്. പ്രവാസിയായ ഇയാൾ ജർമനിയിൽ നിന്നും ഇറ്റലി വഴിയാണ് മടങ്ങിയെത്തിയത്. കലശലായ നെഞ്ചുവേദനയെ തുടർന്നാണ് ഇയാളെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചതെന്ന് വ്യക്തമാക്കിയ അധികൃതർ സാംപിൾ പരിശോധനയിൽ ഇയാൾക്ക് കോവിഡ്-19 ബാധയേറ്റ കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.









Discussion about this post