തൃശ്ശൂരിലെ കൊറോണ ബാധ, രോഗിയെ മെഡിക്കൽ കോളേജിലേക്ക് മാറ്റി : പെൺകുട്ടിയുടെ നില മെച്ചപ്പെടുന്നു
ഇന്ത്യയിൽ ആദ്യത്തെ കൊറോണ ബാധ റിപ്പോർട്ട് ചെയ്ത കേരളത്തിലെ തൃശ്ശൂർ ജില്ലയിൽ, രോഗബാധിതയായ പെൺകുട്ടിയുടെ നില മെച്ചപ്പെടുന്നുവെന്ന് അധികൃതർ.ഇന്നലെ വൈകിട്ടോടു കൂടി തൃശൂർ ജില്ലാ ആശുപത്രിയിൽ നിന്നും ...