ആലുവയിൽ നടുറോഡിൽ ദമ്പതികളെ ആക്രമിച്ച് പണവും വാഹനവും തട്ടിയെടുത്ത സംഭവം ; പ്രതി ഷഫീഖ് പിടിയിൽ
എറണാകുളം : ആലുവയിൽ വെച്ച് കാറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ വാഹനം തടഞ്ഞുനിർത്തി ആക്രമിച്ച് മോഷണം നടത്തിയ കേസിലെ പ്രതി പിടിയിൽ. കൊടികുത്തിമല സ്വദേശി ഷഫീഖ് ആണ് പിടിയിലായത്. ...