ആദ്യം വല്യച്ഛന്റെ മകനെ കല്യാണം കഴിച്ചു, രണ്ടു കുട്ടികളായപ്പോൾ ചെറിയച്ഛന്റെ മകനുമായി ഒളിച്ചോടി: ലോഡ്ജ് മുറിയില്‍ തൂങ്ങിമരിച്ചവരെ തിരിച്ചറിഞ്ഞു
ചാലക്കുടി: യുവാവിനെയും യുവതിയെയും കെഎസ്‌ആര്‍ടിസി റോഡിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. ഇരുവരെയും തിരിച്ചറിഞ്ഞു. തൃശൂര്‍ മരോട്ടിച്ചാല്‍ സ്വദേശി കല്ലിങ്ങല്‍ ...