കഞ്ചാവ് ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കി ദമ്പതികള്‍ ; വാഹനം നിര്‍ത്തിയില്ല; ക്രെയിന്‍ റോഡിന് കുറുകെയിട്ട് പിടികൂടി പോലീസ്
കോട്ടയം:കഞ്ചാവ് ലഹരിയില്‍ കാര്‍ ഓടിച്ച് അപകടമുണ്ടാക്കിയ ദമ്പതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. കായംകുളം സ്വദേശി അരുണ്‍, ഭാര്യ ധനുഷ എന്നിവരാണ് പിടിയിലായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം . ...