‘കൊവിഡിന്റെ പുതിയ വകഭേദം മാരകമായേക്കാം‘; മുന്നറിയിപ്പുമായി ബോറിസ് ജോൺസൺ, ഭീതിയുടെ കരിനിഴൽ പടരുന്നു
ലണ്ടൻ: യുകെയില്‍ കണ്ടെത്തിയ കോവിഡിന്റെ പുതിയ വകഭേഗം കൂടുതല്‍ മാരകമായേക്കാമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. ജനിതക മാറ്റം സംഭവിച്ച വൈറസ് കൂടുതല്‍ മാരകമായേക്കാമെന്നതിന് പ്രാഥമികമായി തെളിവുകളുണ്ടെന്നും ...