കൊവിഡ് ദുരിതാശ്വാസത്തിനായി അഞ്ച് കോടി നൽകും; നടൻ സൂര്യയുടെ നല്ല മനസ്സിനെ വാഴ്ത്തി സിനിമാ ലോകം
ചെന്നൈ: കൊവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ സംഭാവന നൽകുമെന്ന് പ്രഖ്യാപിച്ച് തമിഴ് സൂപ്പർ താരം സൂര്യ. കോവിഡും അനുബന്ധ ലോക്ഡൗണും മൂലം വഴി മുട്ടിയ ...