“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ
ഇന്ത്യ ഇറക്കുമതി ചെയ്യുന്ന ചൈനീസ് നിർമ്മിത കോവിഡ് രോഗനിർണയ കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ.പിഴവുള്ള ഇത്തരം കിറ്റുകളെ ആശ്രയിക്കുന്നതിന് പകരം ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കുട്ടികൾ ഉപയോഗിക്കണമെന്നും, ...