വെന്റിലേറ്റര്‍ ലഭിക്കാതെ മൂന്ന് മണിക്കൂറോളം ആംബുലന്‍സില്‍ കിടന്ന കോവിഡ് രോഗി മരിച്ചു; സംഭവം മഞ്ചേരി മെഡിക്കൽ കോളേജിൽ
മലപ്പുറം: മലപ്പുറത്ത് വെന്റിലേറ്റര്‍ ലഭിക്കാതെ കോവിഡ് രോഗി മരിച്ചതായി ആരോപണം. മാറാക്കറ യൂസുഫിന്റെ ഭാര്യ പാത്തുമ്മയാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പതിനൊന്നിന് ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് ...