Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കൊവിഡ് പ്രതിരോധത്തില്‍ മഹത്തായ മാതൃക നല്‍കി ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്; ആരോഗ്യ വകുപ്പിന് കൈമാറിയത് 604 ഓക്‌സിജന്‍ ബെഡുകൾ

by Brave India Desk
Jun 3, 2021, 10:14 am IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന് ശ്ക്തമായ പിന്തുണ നല്‍കി മഹത്തായ മാതൃക തീര്‍ക്കുകയാണ് കൊല്ലം ചവറയിലെ പൊതുമേഖലാ വ്യവസായ സ്ഥാപനമായ ദി കേരളാ മിനറല്‍സ് ആന്റ് മെറ്റല്‍സ് ലിമിറ്റഡ്. കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി തയ്യാറാക്കിയ 604 ഓക്‌സിജന്‍ ബെഡുകള്‍കൂടി ഇന്ന് ആരോഗ്യ വകുപ്പിന് കൈമാറി.

ചവറ ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് വലിയ കൊവിഡ് ആശുപത്രി ഒരുക്കിയത്. നേരത്തെ ഇവിടെ സജ്ജമാക്കിയ 249 ബെഡുകളില്‍ രോഗികളെ പ്രവേശിപ്പിച്ച്‌ പരിചരിക്കുന്നുണ്ട്.

Stories you may like

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

കമ്പനിയിലെ ഓക്സിജന്‍ പ്ലാന്റില്‍ നിന്ന് പൈപ്പ്ലൈന്‍ വഴി നേരിട്ടാണ് കൊവിഡ് ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ ലഭ്യമാക്കുന്നത്. 700 മീറ്റര്‍ ദൂരമാണ് ഓക്സിജന്‍ പ്ലാന്റും സ്‌കൂളും തമ്മിലുള്ളത്. ഒരു സംസ്ഥാന പൊതുമേഖലാ വ്യവസായ സ്ഥാപനം ഇത്തരത്തില്‍ ഓക്‌സിജന്‍ നേരിട്ട് നല്‍കി കൊവിഡ് രോഗികള്‍ക്കായി ആശുപത്രി സജ്ജമാക്കുന്നത് രാജ്യത്ത് ആദ്യമാണ്.

853 ബെഡും പ്രവര്‍ത്തിക്കുന്നതോടെ 10 മുതല്‍ 12 ടണ്‍ വരെ ഓക്‌സിജന്‍ ആശുപത്രിക്ക് ആവശ്യമായി വരും. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്ലാന്റില്‍ നിന്ന് ഓക്‌സിജന്‍ മുടക്കമില്ലാതെ ആശുപത്രിയിലെത്തും.

വൈദ്യുതി തടസ്സം വന്ന് അടിയന്തിര സാഹചര്യത്തിലും രോഗികള്‍ക്ക് മുടങ്ങാതെ ഓക്‌സിജന്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ കെ എം എം എല്‍ സ്വീകരിച്ചിട്ടുണ്ട്. ഇലക്‌ട്രിസിറ്റി ഡിപ്പാര്‍ട്ട്‌മെന്റും കെഎംഎംഎല്ലിലെ അഗ്നിസുരക്ഷാ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്തി സുരക്ഷ ഉറപ്പുവരുത്തിയാണ് കൊവിഡ് ആശുപത്രി ആരേഗ്യവകുപ്പിന് നല്‍കുന്നത്. സുരക്ഷയുടെ ഭാഗമായി ഫയര്‍ എക്‌സറ്റിംഗ്യൂഷര്‍ ഉള്‍പ്പടെ കമ്പനിയില്‍ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്.

പദ്ധതിയ്ക്കായി ഇതുവരെ 5 കോടിയോളം രൂപയാണ് കെ എം എം എല്‍ ചെലവാക്കിയത്. കൊവിഡ് മഹാമാരിയെ ചെറുത്ത് തോല്‍പ്പിക്കുന്ന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്‍കുകയാണ് കെ എം എം എല്‍.

Tags: Covid treatmentoxygen covid hospitalKMMLThe Kerala minerals and metals Ltdoxygen bed
Share1TweetSendShare

Latest stories from this section

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

വെന്റിലേറ്ററിൽ കിടന്ന് വെല്ലുവിളി;യുദ്ധവിമാനങ്ങൾക്കായി രാജ്യങ്ങൾ ക്യൂവിൽ,ചൂടപ്പം പോലെ വിൽക്കുന്നു;പകൽക്കിനാവുമായി പാകിസ്താൻ പ്രതിരോധമന്ത്രി

വെള്ളം വേണം…:  യുദ്ധത്തിനും ഞങ്ങൾമടിക്കില്ല:  പിച്ചച്ചട്ടിയുമായി നടക്കുന്ന പാകിസ്താന് ഉൾഭയം:ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി 

‘മലയാള സിനിമയിൽ എന്തോ ആയിരുന്നെന്ന് പറഞ്ഞു നടക്കുന്ന ചില കിഴവന്മാരുണ്ട്, അവന്മാർക്കും പണി കൊടുക്കും’;  ലക്ഷ്മിപ്രിയ!

‘എനിക്ക് നിങ്ങളുടെ പെൻഷനും ഇൻഷുറൻസും റീത്തും വേണ്ട, മരിച്ചാൽ ശവം കാണാൻ പോലും വരരുത്’; ‘രാജി പ്രഖ്യാപിച്ച് നടി ലക്ഷ്മിപ്രിയ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

Discussion about this post

Latest News

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

അവർ എന്തിനാണ് രോഹിത് തോൽക്കാൻ ആഗ്രഹിക്കുന്നത്? ഹിറ്റ്‌മാനെതിരെ തിരിയുന്നവർക്ക് മറുപടിയുമായി മുഹമ്മദ് കൈഫ്

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വലിയ ട്രേഡ്; ഹാർദിക്കിനെ കൊടുത്ത് ജയ്‌സ്വാളിനെ തൂക്കാൻ മുംബൈ; ടീം വിടാനൊരുങ്ങി മറ്റൊരു സൂപ്പർതാരവും

“ആരോഗ്യ വകുപ്പ് ഡയറക്ടർ തുരപ്പൻ പണി കാണിച്ചു, അതുകൊണ്ടാണ് മാറ്റിയത്; നിപ ഫലം വന്നിട്ടും എന്നെ അറിയിച്ചില്ല”മന്ത്രി കെ. മുരളീധരൻ

‘ആരോഗ്യവകുപ്പിന്റെ പ്രശ്നം പത്തുവർഷത്തെ റീൽസും അഞ്ചുവർഷത്തെ വീണമീട്ടലും’; നിയമസഭയിൽ കെ. മുരളീധരനും പി.എ. മുഹമ്മദ് റിയാസും തമ്മിൽ കടുത്ത വാക്പോര്!

‘ഇന്ന് ഞങ്ങൾ മറ്റൊരു വലിയ ആക്രമണം നടത്തും’ ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

“ഹോർമുസ് അടച്ചാൽ നിനക്കൊരിക്കലും നിന്റെ രാജ്യത്തേക്ക് മടങ്ങാനാകില്ല!” ഇറാനെതിരെ കടുത്ത തെറിവിളിയുമായി ട്രംപ്

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഓപ്പറേഷൻ ടൈഗർ ; ഉദ്ധവ് താക്കറെ പക്ഷത്തെ 6 ലോക്സഭാ എംപിമാർ ഇന്ന് ഏക്നാഥ് ഷിൻഡെയുടെ ഔദ്യോഗിക ശിവസേനയിൽ ചേരും

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

ഏത് പന്തും എങ്ങോട്ടും അടിക്കും; താൻ നേരിട്ടതിൽ ഏറ്റവും കഠിനനായ ബാറ്ററെ വെളിപ്പെടുത്തി ജോഫ്ര ആർച്ചർ, കോഹ്‌ലിയും രോഹിത്തും അല്ല ഇത് മറ്റൊരു താരം

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് അനുവദിക്കില്ല; കേരളത്തിനെതിരെ കടുത്ത നിലപാടുമായി വിജയ് സർക്കാർ; ടിവികെയുടെ നയപ്രഖ്യാപനത്തിൽ നിർണായക പ്രഖ്യാപനം

ക്ഷേത്രപ്പണം ക്ഷേത്രങ്ങൾക്ക് മാത്രം! 246 കോടിയുടെ വമ്പൻ പദ്ധതികൾ റദ്ദാക്കി തമിഴ്നാട് സർക്കാർ 

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

പകർച്ചവ്യാധിയിൽ സഭ പുകഞ്ഞു; പഴയ ‘എരണം കെട്ടവർ’ പരാമർശം ഓർമ്മിപ്പിച്ച് മുഹമ്മദ് റിയാസ്; തിരിച്ചടിച്ച് മന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies