Friday, April 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ചികിത്സാച്ചെലവ്‌ കോവിഡിനേക്കാള്‍ ഭീകരം; സംസ്‌ഥാനസര്‍ക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

by Brave India Desk
May 1, 2021, 09:16 am IST
in Kerala
Share on FacebookTweetWhatsAppTelegram

കൊച്ചി: കോവിഡ്‌ വ്യാപനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ സ്‌ഥിതി അതീവഗുരുതരമാണെന്നും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ സൗകര്യങ്ങളില്ലാത്തതിനാലാണു സ്വകാര്യാശുപത്രികളില്‍ ചികിത്സ തേടേണ്ടിവരുന്നതെന്നും ഹൈക്കോടതി ആരോപിച്ചു. സ്വകാര്യാശുപത്രികളിലെ ചികിത്സാനിരക്ക്‌ കുറയ്‌ക്കുന്നതുസംബന്ധിച്ച്‌ അഡ്വ. സാബി പി. ജോസഫ്‌ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണു ജസ്‌റ്റിസ്‌ ദേവന്‍ രാമചന്ദ്രൻ പറഞ്ഞത്.

കോവിഡ്‌ ചികിത്സയ്‌ക്കുള്ള ചെലവ്‌ കോവിഡിനേക്കാള്‍ ഭീകരമാണെന്നും, ഇക്കാര്യത്തില്‍ കൂടുതലായി എന്തുചെയ്യാന്‍ കഴിയുമെന്ന്‌ ആശുപത്രികളുമായി ആലോചിച്ച്‌ സര്‍ക്കാര്‍ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. വര്‍ധിച്ചുവരുന്ന കോവിഡ്‌ കേസുകൾ മനസിനെ അലട്ടുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

Stories you may like

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

എതിർത്ത് 185, അനുകൂലിച്ച് 251; കടുത്ത വാക്‌പോരിനൊടുവിൽ വനിതാ സംവരണ ഭേദഗതി ബിൽ അവതരണത്തിന് അനുമതി, വോട്ടെടുപ്പ് നാളെ

കോവിഡ്‌ ചികിത്സയ്‌ക്കു സ്വകാര്യാശുപത്രികളിലെ നിരക്ക്‌ സംബന്ധിച്ച്‌ കഴിഞ്ഞവര്‍ഷംതന്നെ ഉത്തരവ്‌ പുറപ്പെടുവിച്ചിട്ടുണ്ടെന്നായിരുന്നു സംസ്‌ഥാനസര്‍ക്കാരിന്റെ വിശദീകരണം. ചികിത്സാനിരക്ക്‌ വീണ്ടും കുറയ്‌ക്കുന്ന കാര്യം പരിഗണിക്കാമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കി. നാലിനു കേസ്‌ വീണ്ടും പരിഗണിക്കുമ്പോള്‍ ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടി അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു.

Tags: kerala highcourtTreatment costs billCovid treatment
Share1TweetSendShare

Latest stories from this section

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ആ കുട്ടിയെ ക്രൂശിക്കരുത്, അവളും ഞങ്ങളുടെ അനിയത്തിയാണ്; ശ്രീനന്ദയുടെ സുഹൃത്തിനെതിരായ സൈബർ ആക്രമണങ്ങൾക്ക് മറുപടിയുമായി കുടുംബം

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ഗ്രൂപ്പ് ഡാൻസ് കളിക്കേണ്ടിടത്ത് ആരും സിംഗിൾ ഡാൻസ് കളിക്കരുത്!; കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ നേതാക്കളെ വലിച്ചുകീറി കെ. മുരളീധരൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

ആരും ഇനി അയാളെ അന്വേഷിച്ച് പോകരുത്; വൈറലായ ആ വിഷു വീഡിയോയ്ക്ക് പിന്നിലെ സങ്കടക്കഥ വെളിപ്പെടുത്തി ബിജു കുട്ടൻ

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

നിതിൻ രാജിന്റെ മരണത്തിൽ ഇടപെടലുമായി ഗവർണർ ; കോളേജ് അധികൃതർക്കെതിരെ കർശന നടപടിക്ക് നിർദേശം

Discussion about this post

Latest News

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി ഗൗതം അദാനി ; ഗുണമായത് ഓഹരി വിപണിയിലെ മുന്നേറ്റം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ചെപ്പോക്കിൽ മാതൃക, ചിന്നസ്വാമിയിൽ വിവാദം; ഡിജെമാരുടെ ‘അതിരുകടന്ന’ കളിയിൽ സഞ്ജുവിനും ജിതേഷിനും നേരെ അധിക്ഷേപം

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

ബുംറയെറിഞ്ഞാൽ ഡിഫൻസ്, മറ്റുള്ളവരെറിഞ്ഞാൽ സിക്സർ; മുംബൈയുടെ ബൗളിംഗ് പ്ലാൻ പൊളിച്ചടുക്കി എതിരാളികൾ, നോക്കുകുത്തിയായി ഹാർദിക് പാണ്ഡ്യ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

രാജ്യസഭാ ഉപാധ്യക്ഷനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട് ഹരിവംശ് നാരായൺ സിംഗ് ; എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടുന്നത് മൂന്നാം തവണ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

അവനെ ടീമിലെടുത്തില്ലെങ്കിൽ നഷ്ടം അവനല്ല, നിങ്ങൾക്ക് തന്നെയാണ്; ശ്രേയസ് അയ്യർക്കായി ബാറ്റ് വീശി അശ്വിൻ

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

നമ്പർ വൺ കേരളത്തിൽ ഐസിയുവിൽ തുണികെട്ടി മറച്ച് ചികിത്സ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കടുത്ത പ്രതിസന്ധി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ഇന്ത്യാ മുന്നണിയുടെ പ്ലാൻ പൊളിച്ച് എൻഡിഎ; ഡിലിമിറ്റേഷൻ ബില്ലിൽ വമ്പൻ ട്വിസ്റ്റ്, മോദിക്കൊപ്പം ചേർന്ന് ജഗൻ മോഹൻ റെഡ്ഡി

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

ബുംറ 5 കളിയിൽ വഴങ്ങിയത് 164 റൺസ്, വിക്കറ്റ് വട്ടപ്പൂജ്യം; താരത്തിന്റെ പതനത്തിന്റെ കാരണങ്ങൾ അക്കമിട്ട് നിരത്തി ഇർഫാൻ പത്താൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies