കോവിഡ് ബാധിതർക്ക് പ്രോക്സി വോട്ട് അനുവദിക്കണം : പഞ്ചായത്തി രാജ് ആക്ട് ഭേദഗതി ചെയ്യാനാവശ്യപ്പെട്ട് സർക്കാരിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കത്ത്
തിരുവനന്തപുരം : കോവിഡ് രോഗബാധിതർക്ക് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം നൽകണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ.രോഗികൾക്ക് പ്രോക്സി/തപാൽ വോട്ട് ചെയ്യാനുള്ള അവസരം നൽകണമെന്നും, ഇതിനായി, പഞ്ചായത്തീ ...








