Covid

കൊവിഡ് 19; വുഹാനിൽ മാത്രം മരിച്ചത് 42000 പേർ; 3,300 എന്ന ചൈനയുടെ വാദം തെറ്റെന്ന് പ്രദേശവാസികൾ

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ

ഡല്‍ഹി: കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് ഡല്‍ഹിയില്‍ ഏപ്രില്‍ 30 വരെ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി 10 മുതല്‍ രാവിലെ അഞ്ച് വരെ പുറത്തിറങ്ങാന്‍ പാടില്ല. അടിയന്തര ...

കോവിഡ് 19 നൂതനമായ അതിവേഗ പരിശോധനാ കിറ്റ് : ഇന്ത്യയും ഇസ്രായേലും ചേര്‍ന്നുള്ള സംയുക്ത സംരംഭം വന്‍ വിജയത്തിലേക്ക്

കേരളത്തിൽ കൊവിഡ് വ്യാപനം തുടരുന്നു; ഇന്ന് 12 മരണം

സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, കോട്ടയം 164, ...

പ്രധാനമന്ത്രിയുടെ രണ്ടാം വട്ട കേരളം സന്ദർശനം ; കോന്നിയിലും, തിരുവനന്തപുരത്തും പരിപാടി; ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകള്‍

കോവിഡ് പ്രതിരോധം; അഞ്ചിന ഫോര്‍മുലയുമായി കേന്ദ്രം, തീരുമാനം പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിൽ

കോവിഡ് പ്രതിരോധത്തിന് അഞ്ചിന ഫോര്‍മുലയുമായി കേന്ദ്ര സര്‍ക്കാര്‍. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനം. മഹാരാഷ്ട്രയില്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു. പരിശോധന, സമ്പര്‍ക്ക സാധ്യത തടയല്‍, ചികിത്സ, ...

കോവിഡ് ഭീതിയിൽ ഒമാൻ : രോഗികളുടെ എണ്ണം 5,000 കടന്നു

കേരളത്തിൽ കോവിഡ് വ്യാപനം‌ രൂക്ഷം; മരണസംഖ്യയിലും വർദ്ധനവ്

സംസ്ഥാനത്ത് ഇന്ന് 2653 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂര്‍ 416, കോഴിക്കോട് 398, എറണാകുളം 316, തിരുവനന്തപുരം 234, മലപ്പുറം 206, കോട്ടയം 170, തൃശൂര്‍ 170, ...

തെലുങ്കാനയിലും തമിഴ്‌നാട്ടിലും ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് അനുവദിച്ച് കേന്ദ്രമന്ത്രിസഭ

‘ഡല്‍ഹിയില്‍ കോവിഡ് വ്യാപനം പ്രധാനമായും ചെറുപ്പക്കാര്‍ക്കിടയിൽ’; എയിംസ് ഡയറക്ടര്‍

ഡല്‍ഹി: ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ ചെറുപ്പക്കാര്‍ക്കിടയിലാണെന്ന് എയിംസ് ഡയറക്ടര്‍ ഡോ രണ്‍ദീപ് ഗുലേരിയ. കൂടുതല്‍ പേര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെങ്കിലും ജാഗ്രത പുലര്‍ത്തണം. കാരണം ...

ചൈനയുടെ വാക്സിന്‍ സ്വീകരിച്ചു; പിന്നാലെ പാകിസ്ഥാന്‍ പ്രസിഡന്റിന് കോവിഡ്

ചൈനയുടെ വാക്സിന്‍ സ്വീകരിച്ചു; പിന്നാലെ പാകിസ്ഥാന്‍ പ്രസിഡന്റിന് കോവിഡ്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ പ്രസിഡന്റ് ആരിഫ് ആല്‍വിക്ക് കോവിഡ് സ്ഥിരീകരിച്ചു. ആരിഫ് ആല്‍വിയും ഭാര്യ സമീന ആല്‍വിയും ഈ മാസം ആദ്യം ചൈനയുടെ സിനോഫാം വാക്‌സിന്‍ സ്വീകരിച്ചിരുന്നു. വാക്‌സിന്റെ ...

കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി മഹാരാഷ്ട്ര; സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കർശന നടപടി

”രാജ്യത്തെ കൊവിഡ് രോഗികളില്‍ 80 ശതമാനത്തിലധികവും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളില്‍”

രാജ്യത്തെ കൊവിഡ് രോഗികളില്‍ 80 ശതമാനത്തിലധികവും കേരളം ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെന്ന് കേന്ദ്രം. ഇന്ത്യയില്‍ ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 5,21,808 ആയി. ദൈനംദിനം റിപ്പോര്‍ട്ട് ചെയ്യുന്ന ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കോ​വി​ഡി​ന്‍റെ ര​ണ്ടാം വ​ര​വ്; കേരളമടക്കം ആറ് സംസ്ഥാനങ്ങളിൽ രണ്ടാം​തരം​ഗം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്, സം​സ്ഥാ​ന ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി കേ​ന്ദ്രം‌

ഡ​ല്‍​ഹി: കോ​വി​ഡ് ര​ണ്ടാം​ഘ​ട്ട വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ തു​ട​ര്‍ ന​ട​പ​ടി​ക​ളെ കു​റി​ച്ചാ​ലോ​ചി​ക്കാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സം​സ്ഥാ​ന ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​മാ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ 12 ...

മഹാരാഷ്ട്രയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം; ഇന്ന് രോ​ഗം സ്ഥിരീകരിച്ചത് 8,623 പേര്‍ക്ക്, മരണസംഖ്യ 52,092 ആയി

കോവിഡ് വ്യാപനം രൂക്ഷം; മാര്‍ച്ച്‌ 28 മുതല്‍ രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചു

മുംബൈ: കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നതിനാല്‍ മാര്‍ച്ച്‌ 28 ഞായറാഴ്ച അര്‍ദ്ധരാത്രി മുതല്‍ കര്‍ഫ്യൂ പ്രഖ്യാപിച്ച്‌ മഹാരാഷ്ട്ര. മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കിയത്. പരിപാടികളും, ...

കോവിഡ്​ ബാധിതനായി നാലാം ദിവസം മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തി പാക്​ പ്രധാനമന്ത്രി; ഇമ്രാന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു

കോവിഡ്​ ബാധിതനായി നാലാം ദിവസം മാധ്യമ സംഘവുമായി കൂടിക്കാഴ്ച നടത്തി പാക്​ പ്രധാനമന്ത്രി; ഇമ്രാന്റെ നടപടിക്കെതിരെ പ്രതിഷേധമുയരുന്നു

ഇസ്​ലാമാബാദ്​: കോവിഡ്​ ബാധിതനായി നാലാം ദിവസം പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ മാധ്യമ സംഘവുമായി കൂടിക്കാഴ്​ച നടത്തിയതിൽ വൻ പ്രതിഷേധം. കഴിഞ്ഞ ശനിയാഴ്ചയാണ്​ 68കാരനായ ഇമ്രാൻ​ കോവിഡ്​ ...

ഉറിയിൽ തീവ്രവാദികളുടെ സഹായിയെ സൈന്യം പിടികൂടി, ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തു : തുടർച്ചയായ ഏറ്റുമുട്ടലുകളെ തുടർന്ന് തിരച്ചിൽ ശക്തമാക്കി സുരക്ഷാ സേനകൾ 

കേരളത്തിലെ 11 ജില്ലകളിലും ജനിതക മാറ്റം വന്ന പുതിയ കോവിഡ് വൈറസ് കണ്ടെത്തി; കടുത്ത ആശങ്കയിൽ സംസ്ഥാനം

ഡല്‍ഹി: ജനിതകമാറ്റം വന്ന കോവിഡ് വൈറസിന്റെ പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളില്‍ കണ്ടെത്തി. എന്‍440കെ എന്ന ഈ വകഭേദം രോഗവ്യാപനം ഏറ്റവും കൂടാന്‍ സാധ്യതയുള്ളതാണ്. വൈറസ് ...

അവധിയില്ല; 21 വർഷം തുടർച്ചയായി രാജ്യസേവനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി….

കോവിഡ് വ്യാപനം രൂക്ഷം; മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളിലെ സ്ഥിതി കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്രം

ഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിക്കുന്നവരുടെ എണ്ണം വീണ്ടും വര്‍ധിക്കുന്നതിനിടെ മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങള്‍ കടുത്ത ആശങ്ക സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ സംസ്ഥാനങ്ങള്‍ക്ക് പുറമെ ഗുജറാത്ത്, മധ്യപ്രദേശ്, ...

മൂക്കിലൊഴിക്കുന്ന കോവിഡ്​ വാക്​സിന്‍; നിര്‍ണായക പരീക്ഷണവുമായി ഭാരത്​ ബയോടെക്​

കേരളത്തിൽ കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവ്; 10 മരണം, ആകെ മരണം 4527

സംസ്ഥാനത്ത് ഇന്ന് 2456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 333, തിരുവനന്തപുരം 300, കണ്ണൂര്‍ 295, എറണാകുളം 245, തൃശൂര്‍ 195, കോട്ടയം 191, മലപ്പുറം 173, ...

ബോളിവുഡ്​ താരം ആമിർ ഖാന്​ കോവിഡ്​; താരം വീട്ടുനിരീക്ഷണത്തിൽ

ബോളിവുഡ്​ താരം ആമിർ ഖാന്​ കോവിഡ്​; താരം വീട്ടുനിരീക്ഷണത്തിൽ

മുംബൈ:കോവിഡ്​ സ്ഥിരീകരിച്ച ബോളിവുഡ്​ താരം ആമിർ ഖാൻ ​വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്​. ​ആമിർ ഖാന്‍റെ ​വക്​താവ്​ തന്നെയാണ്​ രോഗ വിവരം അറിയിച്ചത്​. 'ആമിർ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹത്തെ ...

‘കോവിഡ് വ്യാപനം അതിരൂക്ഷം’; കേരളത്തിലെ രോഗവ്യാപന തോത് ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

കേരളത്തിൽ കോവിഡ് വ്യാപനം തുടരുന്നു; 12 മരണം, ആകെ മരണം 4507 ആയി

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 1239 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 175, കണ്ണൂര്‍ 125, കോഴിക്കോട് 114, കൊല്ലം 112, എറണാകുളം 106, ആലപ്പുഴ 103, ഇടുക്കി ...

21 ദിവസത്തെ ലോക്ഡൗൺ, ഇന്ത്യയുടെ നഷ്ടം ഒൻപത് ലക്ഷം കോടി രൂപ  : മോചനം നേടാൻ സാമ്പത്തിക പാക്കേജുകൾ അനിവാര്യമാണെന്ന് വിദഗ്ധർ

കൊവിഡ് വ്യാപനം: സംസ്ഥാനത്ത് മൂന്നു നഗരങ്ങളില്‍ ലോക്ഡൗണ്‍

ഭോപ്പാല്‍: കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ മധ്യപ്രദേശിലെ മൂന്ന് നഗരങ്ങളില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. തലസ്ഥാനമായ ഭോപ്പാല്‍, ഇന്‍ഡോര്‍, ജബല്‍പുര്‍ എന്നിവിടങ്ങളിലാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ശനിയാഴ്ച രാത്രി പത്ത് മുതല്‍ ...

Page 47 of 64 1 46 47 48 64

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist