Friday, April 16, 2021
submit news: [email protected]
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Entertainment
  • Sports
  • Tech
  • Article
  • ​
    • Business
    • Health
    • Culture
    • Video
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
No Result
View All Result
Home Entertainment

ബോളിവുഡ്​ താരം ആമിർ ഖാന്​ കോവിഡ്​; താരം വീട്ടുനിരീക്ഷണത്തിൽ

by Brave India Desk
Mar 24, 2021, 03:44 pm IST
in Entertainment
Share on FacebookTweetWhatsAppTelegram

മുംബൈ:കോവിഡ്​ സ്ഥിരീകരിച്ച ബോളിവുഡ്​ താരം ആമിർ ഖാൻ ​വീട്ടുനിരീക്ഷണത്തിൽ തുടരുകയാണ്​. ​ആമിർ ഖാന്‍റെ ​വക്​താവ്​ തന്നെയാണ്​ രോഗ വിവരം അറിയിച്ചത്​.

‘ആമിർ ഖാന്​ കോവിഡ്​ സ്ഥിരീകരിച്ചു. അദ്ദേഹത്തെ വീട്ടുനിരീക്ഷണത്തിൽ പ്രവവേശിച്ചിട്ടുമുണ്ട്’. അദ്ദേഹവുമായി അടുത്ത ദിവസങ്ങളിൽ ഇടപഴകിയവരോട്​ നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ടെന്നും മുഴുവൻ മാർഗനിർദേശങ്ങളും പാലിക്കുന്നുമുണ്ടെന്നും താരത്തിന്‍റെ മാനേജർ പുറത്തിറക്കിയ പ്രസ്​താവനയിൽ വ്യക്​തമാക്കുന്നു.

Tags: aamir khanCovid
Share2TweetSendShare

Discussion about this post


Related News

ആരാധകർക്ക് മോഹൻലാലിന്റെ വിഷു സമ്മാനം; ആവേശം വിതറി ആറാട്ടിന്റെ ടീസർ പുറത്ത് (വീഡിയോ കാണാം)

‘ദി പവർഹൗസ് ഈസ് ബാക്ക്‘; പ്രേക്ഷകർക്ക് ആവേശമായി സുരേഷ് ഗോപി ചിത്രം കാവലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

നടനും സംവിധായകനുമായ കുമരജൻ തൂങ്ങി മരിച്ച നിലയിൽ

കോവിഡിന് പിന്നാലെ ന്യൂമോണിയയും; ശബ്ദം നഷ്ടപ്പെട്ട് മരണത്തിനും ജീവിതത്തിനുമിടയില്‍ മണിയന്‍പിള്ള രാജു

Next Post

കോടിയേരിയുടെ ഭാര്യ വിനോദിനിക്ക് മൂന്നാമതും കസ്റ്റംസ് നോട്ടീസ്; ഇനിയും എത്താതിരുന്നാല്‍ വാറന്റ് അയയ്ക്കുമെന്നും നോട്ടീസില്‍

Latest News

ബംഗാളിൽ തരംഗമായി ബിജെപി; പ്രമുഖ ഫുട്ബോൾ താരം അരിന്ദം ഭട്ടാചാര്യയും പാർട്ടിയിൽ ചേർന്നു

കോവിഡ് വ്യാപനം; കേന്ദ്രസര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്മാരകങ്ങളും മ്യൂസിയങ്ങളും മെയ് 15 വരെ അടച്ചിടാൻ തീരുമാനം

‘കോവിഡ് പ്രോട്ടോക്കോളൊക്കെ നിങ്ങളുടെ ഇന്ത്യയില്‍ ഇത് ഖേരളമാണ്’; പിണറായി വിജയനെതിരെ പരിഹാസവുമായി‌ സന്ദീപ് വാര്യര്‍

മികച്ച ബൗളിംഗുമായി ഉനദ്കട്ട്, അർദ്ധസെഞ്ചുറിയുമായി പന്ത്; രാജസ്ഥാന് 148 റൺസ് വിജയലക്ഷ്യം

മാധ്യമ സ്വാതന്ത്ര്യത്തിൽ കൈകടത്തൽ; വിദേശ മാധ്യമങ്ങള്‍ക്ക് കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തി ചൈന

‘കിഴക്കൻ ലഡാക്കിൽ ചൈനക്ക് നൽകിയത് കൃത്യവും ഉചിതവുമായ മറുപടി‘; വ്യോമസേനക്ക് അഭിനന്ദനങ്ങളുമായി രാജ്നാഥ് സിംഗ്

ജീര്‍ണ്ണാവസ്ഥയിലുള്ള ഹിന്ദു ക്ഷേത്രങ്ങളെ പുനർനിർമ്മിക്കാനൊരുങ്ങി ബിജെപി

യൂണിവേഴ്‌സിറ്റി കോളേജിലെ ആക്രമണം: എസ്എഫ്ഐ നേതാക്കളടക്കം ഏഴ് പ്രതികള്‍ക്ക് അറസ്റ്റ് വാറണ്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News

No Result
View All Result
  • Home
  • Kerala
  • India
  • International
  • Article
  • Entertainment
  • Sports
  • Technology

© Brave India News