പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരുന്നു; സുഖ്‌ദേവ് സിംഗ് ഗോഗമേദി വധത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ജോഷി
ജയ്പൂർ: രാഷ്ട്രീയ രജ്പുത് കർണി സേനയുടെ ദേശീയ അധ്യക്ഷൻ സുഖ്‌ദേവ് സിംഗ് ഗോഗമേദി കൊലക്കേസിലെ പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നു വരികയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സിപി ...