സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകി ; നഴ്സിനെ പിരിച്ചുവിട്ട് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി
പാലക്കാട് : അട്ടപ്പാടിയിൽ സിപിഐ നേതാവ് അപമാനിച്ചതായി പരാതി നൽകിയ നേഴ്സിനെ പിരിച്ചുവിട്ടു. അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് അംഗം സനോജിനെതിരെ പരാതി നൽകിയ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി ...