മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാകമ്മിറ്റി ; തെറ്റ് തിരുത്താൻ ഒരു അവസരം കൂടി നൽകാമെന്നും തീരുമാനം
തിരുവനന്തപുരം : മേയർ ആര്യ രാജേന്ദ്രന് അന്ത്യശാസനം നൽകി സിപിഐഎം ജില്ലാ കമ്മിറ്റി യോഗം. മേയർ സ്ഥാനത്തു നിന്നും മാറ്റിയാൽ രാഷ്ട്രീയ ഭാവിയെ ബാധിക്കും എന്നതിനാൽ ഒരു ...