സുപ്രീം കോടതി വിധി അസ്വസ്ഥത ഉണ്ടാക്കുന്നത് ; മറ്റ് സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമുണ്ടായേക്കാമെന്ന് ആശങ്കയുണ്ടെന്ന് സീതാറാം യെച്ചൂരി
ന്യൂഡൽഹി : ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി ശരി വെച്ച തീരുമാനത്തിൽ സുപ്രീംകോടതിക്കെതിരെ സി പി എം ജനറൽ സെക്രട്ടറി സീതാറാം ...